തൊടുപുഴ: മത്സരിക്കുമെന്ന നിലപാടിൽ നിന്ന് പിന്മാറി പി ജെ ജോസഫ്. തന്നെ മനഃപൂർവം മാറ്റി നിർത്തിയെന്ന് പി ജെ ജോസഫ് പറഞ്ഞു. അതിനു വേണ്ടി പ്രാദേശിക വാദം ഉന്നയിച്ചു. തനിക്കും ജോസ് കെ മാണിക്കും രണ്ട് നീതിയെന്നും പി ജെ ജോസഫ് പറഞ്ഞു. യു ഡി എഫിന്റെ എല്ലാ സ്ഥാനാർത്ഥികളും ജയിക്കാനായി പ്രവർത്തിക്കും.
കീഴടങ്ങി പി ജെ ജോസഫ്; മനഃപൂർവം മാറ്റി നിർത്തിയെന്നും പി ജെ ജോസഫ്
By
March 16, 2019 5:51 pm