Breaking News

2020ലെ വനിതാ ലോകകപ്പ് ഫുട്‍ബോൾ ഇന്ത്യയിൽ

ന്യൂഡൽഹി: 2020ലെ അണ്ടർ-17 വനിതാ ലോക കപ്പ് ഫുട്‍ബോൾ ഇന്ത്യയിൽ നടക്കും.വനിതാ ലോകകപ്പിനുള്ള വേദിയായി ഇന്ത്യയെ ഫിഫ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോക കപ്പ് ആണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top