Breaking News

നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസ് കെ മാണി

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജോസ് കെ.മാണി. എല്ലാ കമ്മിറ്റിയിലും ആലോചിച്ചാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചത്. തോമസ് ചാഴികാടനോട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top