Breaking News

അഫ്ഗാനിസ്ഥാനില്‍ പ്രളയം: 20 മരണം

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ പ്രളയത്തില്‍ വന്‍ നാശനഷ്ടം. 20ലേറെ പേര്‍ മരിക്കുകയും ആയിരക്കണക്കിന് വീടുകള്‍ തകരുകയും ചെയ്തു. കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള എട്ടു പ്രവിശ്യകളില്‍ വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. കനത്ത മഞ്ഞുവീഴ്ചയും തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top