Latest News

ബ്രിസ്‌ബെയ്ന്‍ ട്വന്റി20; 4 റണ്‍സിന് ഇന്ത്യയ്ക്ക് തോല്‍വി

ബ്രിസ്‌ബെയ്ന്‍:ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ട്വന്റി20യിലെ ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കെതിരേ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് 159 റണ്‍സായിരുന്നു എന്നാല്‍ 4 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്.

ഇന്ന് ഉച്ചയോടെ തുടങ്ങിയ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.ജനുവരി പകുതിവരെ നീളുന്ന മത്സര പരമ്പരകളിലെ ആദ്യ ട്വന്റി20 മത്സരത്തിനാണ് ഇന്ന് ഗാബാ സ്റ്റേഡിയത്തില്‍ തുടക്കം കുറിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top