മുംബൈ ഓഹരി വില സൂചിക 335 പോയിന്റ് ഉയര്‍ന്ന് 34,477 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. നിഫ്റ്റി 101 പോയിന്റ് വര്‍ധിച്ച് 10,600 പോയിന്റില്‍ ക്ലോസ് ചെയ്തു. ബാങ്ക്, മെറ്റല്‍, ഓട്ടോ, റിയാലിറ്റി, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികള്‍ക്കാണ് പ്രധാനമായും വില ഉയര്‍ന്നത്.
ഓഹരി വിപണി
By
February 26, 2018 10:44 am