Cricket

ഇനി അങ്കം ട്വന്റി-ട്വന്റിയില്‍; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി ഇന്ന്

ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റ്-ഏകദിന പരമ്പരയ്ക്ക് പിന്നാലെ നടക്കുന്ന ട്വന്റി-ട്വന്റി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ഇന്നിറങ്ങും.
ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് ശേഷം ഏകദിന പരമ്പര ആധികാരികമായി സ്വന്തമാക്കിയാണ് ഇന്ത്യ ഇന്ന് വീണ്ടും ദക്ഷിണാഫ്രിക്കയെ നേരിടുന്നത്. മൂന്ന് മത്സരങ്ങളാണ് ട്വന്റി20 പരമ്പരയില്‍ ഉണ്ടാവുക. വൈകിട്ട് ആറ് മണിക്ക് മത്സരം ആരംഭിക്കും. ട്വന്റി-ട്വന്റി സ്‌പെഷ്യലിസ്റ്റ് സുരേഷ് റെയ്‌ന ടീമില്‍ തിരിച്ചെത്തുന്നു എന്നത് ടീമിന് കൂടുതല്‍ കരത്താകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top