Cricket

ട്വന്റി20 : മഴയ്ക്ക് സാധ്യത

ഇന്ത്യ-ന്യൂസിലാന്‍ഡ് മൂന്നാം ട്വന്റി 20 മല്‍സരം നടക്കുന്ന തിരുവനന്തപുരത്ത് ചൊവാഴ്ച്ച മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരത്ത് രണ്ടു ദിവസമായി മഴ പെയ്യുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരങ്ങള്‍ വീതം ജയിച്ച് സമനിലയിലാണ്. അതുകൊണ്ട് തന്നെ നാളെ നടക്കുന്ന മല്‍സരം നിര്‍ണായകമാണ്. നാളെ വൈകീട്ട് ഏഴിനാണ് മല്‍സരം. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാത്ത ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്.പിച്ചുകള്‍ പൂര്‍ണ്ണമായി മൂടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top