Home app

ഇടുക്കിയില്‍ ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ ചിന്നാറ്റില്‍ സ്വകാര്യബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. കട്ടപ്പനയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ‘പള്ളിപറമ്പന്‍’ ബസാണ് രാവിലെ ഏഴരയോടെ അപകടത്തില്‍ പെട്ടത്. റോഡില്‍ തന്നെ ബസ് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതവമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top