Business

ആമസോണില്‍ ഓണക്കച്ചോടം ; രണ്ടു ദിവസം ഓഫറുകളുടെ പെരുമഴ

ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണില്‍ ഓണക്കച്ചോടം. ഇനിയുള്ള രണ്ടുദിവസം ഓഫറുകളുടെ പെരുമഴയാണ് ഉപഭോക്താക്കള്‍ക്കായി ആമസോണ്‍ നല്‍കുന്നത്. അതിന് മുമ്പ് ഈ ഡിലൂകള്‍ കൂടി ഒന്ന് അറിഞ്ഞിരിക്കുക,

1- മോട്ടോറോള ഫോണുകള്‍ക്ക് 2,000 രൂപയുടെ വിലക്കുറവ്.

2- ലെനോവോ ഫോണുകള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ട്.

3- ഐഫോണുകള്‍ക്ക് 35 ശതമാനം ഇളവ്. ഐഫോണ്‍ 5എസ്, ഐഫോണ്‍6, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ എസ്.ഇ എന്നിവയും ഡിസ്‌കൗണ്ട് വിലയില്‍ ലഭ്യമാകും.

4- പവര്‍ ബാങ്കുകളില്‍ 65 ശതമാനം ഡിസ്‌കൗണ്ട്.

5- ഹൊണര്‍ ഫോണുകള്‍ക്ക് 1,000 രൂപയുടെ ഡിസ്‌കൗണ്ട്.

6- സാംസംഗ് സ്മാര്‍ട്ട്ഫോണുകള്‍ 2,000 രൂപ വരെ ഡിസ്‌കൗണ്ട്.

7- ഇന്‍ടക്സിലെ പവര്‍ ബാങ്കുകള്‍ക്ക് 60 ശതമാനം ഇളവ് ലഭിക്കും.

8- കൂള്‍പാഡ് ഫോണുകള്‍ക്ക് 15 ശതമാനം ഇളവ്.

9- വണ്‍പ്ലസ് ഫോണുകള്‍ക്ക് 2,000 രൂപ വിലക്കുറവ്. OnePlus 3, OnePlus 3T എന്നിവ ലഭ്യമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top