തിരുവനന്തപുരം: വീട്ടുജോലിക്കായി വന്ന യുവതിയെ പീഡിപ്പിച്ച 70കാരനെ പൊലീസ് പിടികൂടി. ആനയറയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സ്റ്റെല്ലസ് ഫെര്‍ണാണ്ടസിനെയാണ് (70) പേട്ട പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ചയാണ് യുവതിക്കുനേരെ അതിക്രമം നടന്നത്. വീട്ടില്‍...
തിരുവല്ല:ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സില്‍ ജവാന് റം ഉത്പാദനം പ്രതിസന്ധിയില്‍. സംഭരണികളിലെ സ്പിരിറ്റ് ഉപയോഗിക്കാന്‍ എക്സൈസ് വകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് റം ഉത്പാദനം നിര്‍മാണം നിര്‍ത്തിവച്ചത്. 1,24000 ലിറ്റര്‍...
മലപ്പുറം: മങ്കട ബ്ലോക്ക്പടിയില്‍ വയോധിക മരിച്ച നിലയില്‍. മുട്ടത്തില്‍ ആയിഷയെയാണ്(72) മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍നിന്ന് രക്തം വാര്‍ന്ന നിലയില്‍ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്
ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കും. കോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ സെപ്തംബര്‍ 30ന് മുന്‍പ് പൂര്‍ത്തിയാക്കാനും തീരുമാനമായി. അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓഗസ്റ്റ് 31ന്...
തൃശ്ശൂർ:ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസില്‍ പീഡനം നടന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് പൊലീസ്. 2016ല്‍ നടന്ന സംഭവമായതിനാല്‍ പുറമേയ്ക്ക് പരുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇരയെ പരിശോധിച്ച് ഡോക്ടറുടെ...
തിരുവനന്തപുരം: റവന്യൂ മന്ത്രി കെ രാജനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിന് ഇപ്പോൾ റവന്യൂ മന്ത്രി ഉണ്ടോ എന്നാണ് പ്രതിപക്ഷനേതാവിന്റെ പരിഹാസം. മരം മുറി ഫയൽ...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.പവന് 200 രൂപ കുറഞ്ഞ് 36000, രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500രൂപയായി.
കൊച്ചി: ബ്രോയിലര്‍ കോഴിയിറച്ചി വില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടിയത് ഇരട്ടിയോളം. വിലതാങ്ങാന്‍ കഴിയാതെ കോഴിയിറച്ചി ബഹിഷ്കരിക്കാനുള്ള ആലോചനയില്‍ ഹോട്ടലുടമകള്‍.കിലോയ്ക്ക് 80 -90 രൂപയായിരുന്ന കോഴിയിറച്ചിക്കു നിലവില്‍ 140-160 രൂപയാണ്. ചിക്കന്‍...
ടോക്കിയോ:”ഒളിംപിക്സ് തുടങ്ങാനിരിക്കേ ടോക്കിയോ ഒളിംപിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തെ 14 ദിവസത്തെ ക്വാറന്റീനിലാക്കി. കോവിഡ്...
പാലക്കാട്: ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥന് കുഴഞ്ഞ് വീണ് മരിച്ചു. കല്ലടിക്കോട് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ മുട്ടിക്കുളങ്ങര പന്നിയംപാടം പീടിയേക്കല്‍ വീട്ടില്‍ അബ്ബാസ്...