Breaking News

മലപ്പുറത്ത് ശുചിമുറിയിൽ വയോധിക മരിച്ച നിലയിൽ

മലപ്പുറം: മങ്കട ബ്ലോക്ക്പടിയില്‍ വയോധിക മരിച്ച നിലയില്‍. മുട്ടത്തില്‍ ആയിഷയെയാണ്(72) മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയില്‍നിന്ന് രക്തം വാര്‍ന്ന നിലയില്‍ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top