ചെന്നൈ:പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. ചെന്നൈ താംബരം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു....
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാവകാശം തേടി അദാനി ഗ്രൂപ്പ്. പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നു വര്‍ഷം കൂടി സമയം വേണം.2024 വരെ സമയം കാലാവധി നീട്ടിനല്‍കണമെന്നാണ് അദാനി...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അണ് എയ്ഡഡ് സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി.സ്കൂള്‍ തുറക്കുമ്പോൾ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക്...
ന്യൂഡൽഹി: ജീവനൊടുക്കിയ കോവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാമെന്നും കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് 50,000 രൂപ നല്‍കും. കോവിഡ് സ്ഥിരീകരിച്ച് ഒരുമാസത്തിനകം...
ന്യൂഡല്‍ഹി : ധന്‍ബാദില്‍ ജഡ്ജി പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ചു മരിച്ചത് കൊലപാതകമെന്ന് സിബിഐ.റാഞ്ചി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ജഡ്ജിയെ വാഹനം പിന്നില്‍ നിന്നും വന്നിടിച്ചത്...
എൺപത്തിയെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിൻ്റെ മഹാനടന് മധുവിന് ആശംസകളുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്.മധു സാറിനെ ആദ്യമായി കണ്ടതു മുതലുള്ള ഓര്‍മകളാണ് അദ്ദേഹം പങ്കുവെക്കുന്നത്. ഒന്നിച്ച് വര്‍ക്ക് ചെയ്ത സിനിമകളെക്കുറിച്ചും അദ്ദേഹം...
ന്യൂഡല്‍ഹി: ഫ്ലാറ്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരി ആത്മഹത്യ ചെയ്തു . മുഖര്‍ജി നഗറിലെ നിരണ്‍കരി കോളനിയിലെ നേഹ വര്‍മയാണ് ജീവനൊടുക്കിയത് .ഭര്‍ത്താവ് ധരം വര്‍മ അപ്പാര്‍ട്ടമെന്റിലേക്ക്...
പത്തനംതിട്ട : പീഡനത്തിന് ഇരയായ പതിനാറുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ടയിലെ കോന്നിയിലാണ് സംഭവം. പെൺകുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. റബ്ബർ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ...
തിരുവനന്തപുരം: ബൈക്ക് റേസിംഗ് നടത്തിയ യുവാവിന്റെ കാല് അപകടത്തില്‍പ്പെട്ട് ഒടിഞ്ഞു തൂങ്ങി. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണന്റെ കാലാണ് ബൈക്ക് റേസിംഗിനിടെ റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് കാല്...
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് പിന്തുണ നല്കാന് ഇടതുമുന്നണി തീരുമാനിച്ചു.കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് തീരുമാനമെന്ന് എല്‍ഡിഎഫ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള...