തിരുവനന്തപുരം:സംസ്ഥാനത്ത് 19,675 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 142 മരണം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയം.പുതിയ കേസുകളിൽ ഈ ആഴ്ച 13 ശതമാനത്തിൻ്റെ കുറവുണ്ടെന്ന് മുഖ്യമന്ത്രി. എന്നാൽ...
കൊട്ടാരക്കര:ആദ്യം ഫേസ്ബുക്ക് വഴി പരിചയപ്പെടും. പിന്നെ പ്രേമം നടിച്ച് അവിവാഹിത ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കടം ചോദിക്കും.ഇങ്ങനെ നിരവധി പേരില്‍ നിന്നായി 11 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ യുവതിയെയും, ഭര്‍ത്താവിനെയും...
ദുബായ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫാസ്റ്റ് ബൗളര്‍ ടി നടരാജന് കോവിഡ്. പതിനാലാം ഐപിഎല്‍ സീസണ് മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സണ്‍റൈസേഴ്സ്...
കൊച്ചി: വാക്സിനെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബസില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.കുട്ടമശേരി ചെറുപറമ്ബില്‍ വീട്ടില്‍ ലുക്കുമാന്‍ (36) ആണ് ആലുവ പൊലീസിന്റെ പിടിയിലായത്. ആലുവ താലൂക്ക് ആശുപത്രിയില്‍...
ചണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും മന്ത്രിമാരും ഇന്ന് സെക്രട്ടേറിയറ്റില്‍ എത്തിയത് സൈക്കിളില്‍. വേള്‍ഡ് കാര്‍ ഫ്രീ ഡേ ദിനത്തോട് അനുബന്ധിച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര സൈക്കിളിലാക്കിയത്. ...
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പേരില്‍ ആണിനെതിരെ മാത്രം പോക്സോ പ്രകാരം കേസെടുക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി കണക്കാക്കരുതെന്ന നിയമ വശം മാനസികാവസ്ഥ,...
തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍. കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുന്നത്. സംസ്ഥാനത്ത് വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. രാവിലെ...
ഹൈദരബാദ്: ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥികളുടെ കവിളില്‍ കടിച്ച് നടി ഷംന കാസിം. മികച്ച പ്രകടനം കാഴ്ചവെച്ച മത്സരാര്‍ത്ഥികളെ പ്രശംസിക്കുന്നതിനിടെയാണ് താരം വേദിയില്‍വച്ച് കവിളില്‍ കടിക്കുകയും ചുംബിക്കുകയും ചെയ്തത്. ഇതിന്റെ...
പത്തനംതിട്ട: ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ ഭൂ സമരങ്ങൾക്ക് നേതൃത്വം വഹിച്ചിട്ടുള്ള ഗോപാലൻ ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി...
ന്യൂഡൽഹി:ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിംഗ് നടത്തണമെന്ന് സുപ്രിംകോടതി. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. 25 വർഷത്തെ പ്രത്യേക ഓഡിറ്റ്...