കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം.കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ്കുട്ടി (75) ആണ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
വയനാട്: നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് ആഴ്ചകള്‍ക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു.മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. തിങ്കളാഴ്ച...
ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 26,964 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 383 പേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്.34,167 പേര് ഇന്നലെ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത്...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപ ഉയര്‍ന്ന് 35,080 ആയി. ഗ്രാമിന് 35 രൂ ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില...
തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വിതരണത്തിന് നിലവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യകിറ്റ് വിതരണം സംബന്ധിച്ച് വിശദമായി ചർച്ച...
കൊച്ചി:ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലി ഉപയോഗിച്ച വാഹനം കൊച്ചിയിൽ വിൽപനയ്ക്ക്. താരത്തിന്റെ ലംബോർഗിനി ഗല്ലാർഡോ സ്പൈഡറാണ് കൊച്ചിയിലെ ആഢംബര കാർ ഷോറൂമിൽ വിൽപനയ്ക്കെത്തിയത്.കുണ്ടന്നൂരിലെ റോയൽ ഡ്രൈവ് ഷോറൂമിൽ എത്തിച്ചിരിക്കുന്നത്....
തിരുവനന്തപുരം: 76 വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ പിടികൂടി. ആനയറ സുഗതന് റോഡില്‍ ഇല്ലം വീട്ടില്‍ ശ്രീകണ്ഠനെയാണ് (72) പേട്ട പോലീസ് അറസ്റ്റുചെയ്തത്.സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. 76...
കൊല്‍ക്കത്ത: വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് കുടുംബത്തിലെ മൂന്ന് പേര് മരിച്ചു.കൊല്‍ക്കത്തക്ക് സമീപത്തെ ഖര്‍ദയിലാണ് ദാരുണ സംഭവം. 10 വയസ്സുകാരനടക്കമാണ് മരിച്ചത്. കഴിഞ്ഞ...
ബ്രിസ്ബേന്‍: ആറ് മണിക്കൂര്‍ കൊണ്ട് പാട്ടുംപാടി ലോകം കീഴടക്കിയിരിക്കുകയാണ് ഈ മലയാളി പെണ്‍ക്കുട്ടികള്‍.193 രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ തെരേസ ജോയിയും ആഗ്നസ് ജോയിയും മനഃപാഠമാക്കി ആലപിച്ചത്....
തിരുവനന്തപുരം:സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം.പ്രവേശന നടപടികളില്‍ കൊറോണ മാനദണ്ഡം കൃത്യമായി പാലിക്കണമെന്നാണ്...