ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്സില്‍ നിന്നും ഇന്ത്യന്‍ താരം ശിവകേശവന് ഫൈനല്‍ കാണാതെ പുറത്തായി. തന്റെ മല്‍സര ഇനമായ ല്യൂജില്‍ ആദ്യ മൂന്നു ഹീറ്റ്സുകള്‍ കഴിഞ്ഞപ്പോള്‍ 34-ാം സ്ഥാനത്താണ്...
വര്‍ഷങ്ങളായുള്ള വൈര്യത്തിന്റെ മഞ്ഞുരുകുന്നുവെന്ന സൂചനയാണ് വിന്റര്‍ ഒളിവ്പിക്സ് നല്‍കുന്നത്. ഉതാദ്യമായാണ് ഉത്തര- ദക്ഷിണ കൊറിയകള്‍ സംയുക്തമായി മത്സരിക്കുന്നത്. അതിനിടെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുണ്‍ജേ ഇന്നിനെ ഉത്തരകൊറിയയിലേക്ക് പ്രസിഡന്റ് കിം ജോംഗ്...
പ്യോങ് ചാങ്: 23ാമത് വിന്റര്‍ ഒളിമ്പിക്സിന് ദക്ഷിണ കൊറിയയിലെ പ്യോങ് ചാങില് ഒരുക്കമായി. കടുത്ത ശത്രുക്കളായ ദക്ഷിണ കൊറിയയുടേയും ഉത്തര കൊറിയയുടേയും നേതാക്കള്‍ ഒരുമിച്ച് വേദി പങ്കിടുമെന്നതും ഇരുരാജ്യങ്ങളിലെയും മത്സരാര്‍ത്ഥികള്‍...