തമിഴ് സിനിമാ താരം വിശാല്‍ വിവാഹിതനാകുന്നു. നടിയും ഹൈദരാബാദ് സ്വദേശിയുമായ അനിഷ അല്ലയാണ് വധു. വിശാല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ഇരുവരും തമ്മിലുള്ള ഫോട്ടോയും വിശാല്‍...
അഭിനേതാവും തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫീസിനു മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...
ചെന്നൈ: കേന്ദ്രമന്ത്രിയെപ്പോലും വെട്ടിലാക്കി രാജ്യത്ത് കത്തിപ്പടരുന്ന മീ ടൂ ക്യാമ്പയിനെതിരെ ശക്തമായ നിലപാടുമായി നടനും തമിഴ്നടികര് സംഘം ജനറല്‍ സെക്രട്ടറിയുമായ വിശാല്‍. കീര്‍ത്തി സുരേഷ് നായികയായെത്തുന്ന സണ്ടക്കോഴി 2വിന്റെ പ്രചരണാര്‍ഥം...
ഉശിരന്‍ മിലിട്ടറി ഓഫീസറുടെ വേഷത്തില്‍ വിശാല്‍ എത്തുന്നു. ആക്ഷനും സസ്പന്‍സും നിറഞ്ഞ ഇരുമ്പുതിരൈയുടെ ട്രെയിലര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പി.എസ് മിത്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്ജുന്, സമാന്ത തുടങ്ങിയവരാണ്...