തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ എം ആര് അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി.എം ആര് അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്ത്...
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നല്കി. സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു പരാതിയിൽ പ്രാഥമിക അന്വേഷണം...
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎല്‍എ വിജിലന്‍സിന് മുന്നില്‍ ഹാജരായി. 23 നുള്ളില്‍ രേഖകള്‍ മുഴുവനും ഹാജരാക്കാനായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടത്. സമയം നീട്ടി നല്കാന് ഷാജി...
കെഎം ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്ന് അരക്കോടിയോളം രൂപ കണ്ടെത്തി. രാവിലെ തുടങ്ങിയ റെയ്ഡിലാണ് വിജിലൻസ് അരക്കോടിയോളം രൂപ കണ്ടെടുത്തത്. സമ്പാദ്യങ്ങളുടെയും നിക്ഷേപങ്ങളുടെയും വിശദാംശങ്ങൾ ലഭിച്ചതായും വിജിലൻസ് പറഞ്ഞു ....
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ ചോദ്യംചെയ്യാനായി വിജിലന്‍സ് സംഘം ആശുപത്രിയിലെത്തി. വിജിലന്‍സ് ഡിവൈഎസ്പി ശ്യാംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിജിലന്‍സ്...
തിരുവനന്തപുരം: പി ടി തോമസ് എം എല്‍ എ ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളിലാണ് അന്വേഷണം നടക്കുക. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ്...
തിരുവനന്തപുരം: ഹൈവേ പോലീസിന്റെ പട്രോൾ വാഹനങ്ങളിൽ സംസ്ഥാന വ്യാപകമായി വിജിലൻസിന്റെ മിന്നൽ പരിശോധന. അനധികൃത പണപ്പിരിവ് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. ശനിയാഴ്ച പുലർച്ചെ രണ്ടുമുതലാണ് പരിശോധന തുടങ്ങിയത്.
വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാന്‍സ് കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. അന്വേഷണം മര്യാദക്ക് നടത്തിട്ടില്ലെന്നും കേസ് ഫയല്‍ പരിശോധിച്ചതില്‍ പുതിയ തെളിവുകള്‍ ഒന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു. കേസ്...
സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല...