കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളായ ഏഴ് പോലീസുകാരെ സസ്പെന്ഷന് ഒഴിവാക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ കടുത്ത വിമര്‍ശനവുമായി എം.എല്‍.എ വി.ടി.ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം. സസ്പെന്ഷന് കാലയളവിലെ...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് സി.പി.എമ്മിന്റെ ഗുഢാലോചന അനുസരിച്ചാണെന്ന് ശ്രീജിത്തിന്റെ അമ്മ ശ്യാമള. സി.പി.എം നേതാവ് പ്രിയ ഭരതന് ഉള്‍പ്പടെയുള്ളവരാണ് ഇതിന് പിന്നിലെന്നും ശ്യാമള ആരോപിച്ചു. കേസില്‍...
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജയാനന്ദന്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ ബേബി,...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍...
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എഎസ്ഐ ജയാനന്ദനെ ചോദ്യം ചെയ്യുന്നു. ശ്രീജിത്തിനെ പിടികൂടി വരാപ്പുഴ സ്റ്റേഷനിലെത്തിക്കുമ്പോള്‍ എസ്ഐ അവധിയിലായിരുന്നതിനാല്‍ എഎസ്ഐ ജയാനന്ദനായിരുന്നു സ്റ്റേഷന് ചുമതല. ആലുവ പോലീസ് ക്ലബില്‍ വിളിച്ചു...