ക്രിക്കറ്റ് ലോകകപ്പില്‍ ഞായറാഴ്ച്ച നടക്കുന്ന ഇന്ത്യ – പാകിസ്ഥാന് മത്സരത്തിന് മുന്നോടിയായി രണ്ട് രാജ്യങ്ങളിലെയും ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന പരസ്യങ്ങളെ വിമര്‍ശിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ.അതിര്‍ത്തിക്ക്...
ഗാന്ധി കുടുംബത്തിന്റെ ഹൃദയഭൂമിയായ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തറ പറ്റിച്ച് മികച്ച വിജയമാണ് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ സ്മൃതി ഇറാനി നേടിയത്. ‘അമേഠിയില്‍ ഇനി പുതിയ...
വാഷിങ്ടണ്‍: ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം ഉടന്‍ പാസ്വേര്ഡുകള് മാറ്റണമെന്ന് ട്വിറ്ററിന്റെ മുന്നറിയിപ്പ്. ഇന്റേണല്‍ വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നും പാസ്വേര്ഡ് മാറ്റണമെന്നുമാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. അതേസമയം പ്രശ്നം പരിഹരിച്ചെന്നും ആരെങ്കിലും ഇത്...
ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തി വിവാദം സൃഷ്ടിച്ച വിവര വിശകലന സ്ഥാപനം കേംബ്രിഡ്ജ് അനലിറ്റിക്ക അടച്ചുപൂട്ടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ വിജയത്തിനായി ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിച്ച കണ്‍സള്‍ട്ടന്‍സിയായിരുന്നു...
ആഗോളതലത്തില്‍ കോടിക്കണക്കിനുപേര്‍ ഉപയോഗിക്കുന്ന സമൂഹ മാധ്യമമായ ട്വിറ്റര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സ്വകാര്യ ഏജന്‍സിക്കു കൈമാറിയതായി വിവരം. വിവരവിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയ്ക്കാണ് ട്വിറ്റര്‍ വിവരങ്ങള്‍ കൈമാറിയത്. കേംബ്രിജ് അനലിറ്റിക്കയ്ക്ക് വേണ്ടി...
ഫോട്ടോഗ്രഫി ഒരു കലയാണ്. നല്ലൊരു ഫോട്ടം പകര്‍ത്തുന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല തന്നെ. ലൈറ്റ്, കൃത്യമായ ആംഗിളുകള്‍ തുടങ്ങി പലകാര്യങ്ങളും ഒത്തുവരുമ്പോഴാണ് ഒരു മികച്ച ഫോട്ടോഗ്രാഫ് സംഭവിക്കുക. ഫോട്ടോഗ്രിയെ...