കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്ക് എതിരെ പ്രതിഷേധ സമരം നടത്തുന്നവര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 250 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും...
ശരണമന്ത്രങ്ങളുമായി ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കാനിരിക്കെ കേരളം ചര്‍ച്ച ചെയ്യുന്നത് തൃപ്തി ദേശായിയുടെ വരവാണ്. ശബരിമല യുവതീ പ്രവേശന പ്രശ്നങ്ങള്‍ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളം വരെ...
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് അയ്യപ്പഭക്തരുടെ പ്രതിഷേധം കനക്കുമ്പോഴും ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇന്ന് രാവിലെ നാല് മണിയോടെ കൊച്ചിയിലെത്തിയ തൃപ്തി...
ന്യൂഡല്‍ഹി: നവംബര്‍ 17 ശനിയാഴ്ച്ച ശബരിമലയിലെത്തുമെന്ന് വനിതാവകാശ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. ആറ് യുവതികള്‍ക്ക്...
പൂണെ: സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയെ കരുതല്‍ തടങ്കലിലെടുത്തു. ശബരിമല സ്ത്രീപ്രവേശനത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഇരിക്കെയാണ് തൃപ്തി ദേശായിയെ പൊലീസ് കരുതല്‍...
ന്യൂഡല്‍ഹി: ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. തിയ്യതി ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും ഈ മണ്ഡല സീസണില്‍ തന്നെ ശബരിമലയില്‍ പ്രവേശിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞു. ഒപ്പം ഒരു കൂട്ടം സ്ത്രീകള്‍...