ചെന്നൈ: തീവണ്ടിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാല് പേര് തെറിച്ച് വീണ് മരിച്ചു. ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തീവണ്ടിയുടെ ഫുട്ബോര്ഡില് തൂങ്ങി യാത്ര ചെയ്തവരാണ് അപകടത്തില്‍ പെട്ടത്.
നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റിറ്റുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രെയിനില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിനിടെ തൂണില്‍ ഇടിച്ചതാണ് അപകടകാരണം.