തൃശൂര്‍: കിടങ്ങൂരില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. സുബി (30) ആണ് ഷോക്കേറ്റ് മരിച്ചത്.
തൃശ്ശൂര്‍: പോലീസുകാര്‍ തെറ്റു ചെയ്താല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവിക്കാന്‍ പാടില്ലാത്തത് പോലീസ് സേനയില്‍ സംഭവിക്കരുത്. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. തെറ്റുക്കാരെ സംരക്ഷിക്കില്ല. തൃശൂരില്‍ കോസ്റ്റല്‍ പോലീസ്...
തൃശ്ശൂരില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ കേരളത്തിലേക്ക് കടത്തിയ 320 കിലോഗ്രാം കഞ്ചാവാണ് തൃശ്ശൂര്‍ എക്സൈസ് ഇന്റെലിജെന്റ്സും സ്പെഷ്യല്‍ സ്ക്വാഡും റെയില്‍വേ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഒഡീഷയില്‍ നിന്നും എറണാകുളത്തേക്കുള്ള...
തൃശ്ശൂര്‍ :കൃത്രിമപല്ലു നിര്‍മ്മാണ സ്ഥാപനത്തിന്റെ ഉടമയും അതേ സ്ഥാപനത്തിലെ ജീവനക്കാരിയും മരിച്ചനിലയില്‍. തൃശ്ശൂര്‍ ശക്തന് സ്റ്റാന്റിന് സമീപത്ത് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. റോയല്‍ ഡെന്റല്‍ സ്റ്റുഡിയോ...
തൃശൂരില്‍ ബാങ്ക് ജീവനക്കാരന് തൃശൂരില്‍ മരിച്ച നിലയില്‍. ചെമ്പൂക്കാവ് സ്വദേശി ഡേവിസ്നെ (40)യാണ് തൃശൂര്‍ നഗരത്തിലുള്ള ഒരു ലോഡ്ജിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം കുറാഞ്ചേരിയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ആറ് പേര് മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ നാല് വീടുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു....
തൃശ്ശൂര്‍ : സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്ജെന്റേഴ്സിനെ അംഗങ്ങളാക്കി കുടുംബശ്രീ യൂണിറ്റ് വരുന്നു. കിരണം എന്ന പേരില്‍ തൃശ്ശൂരിനടുത്ത് മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 12 പേരാണ് നിലവില്‍...
പോലീസിനെ കണ്ട് ഭയന്നോടി കാണാതായ ചിങ്ങവനം സ്വദേശി യുവാവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ചിങ്ങവനം പോളച്ചിറ ലക്ഷംവീട് കാഞ്ഞിരത്തറ വീട്ടില്‍ കുഞ്ഞമ്മയുടെ മകന് സജിന്‍ സാബു (19) വിനെയാണ് മരിച്ച...