ധനുഷ് എന്ന നടന്റെ വലിയൊരു ആരാധികയാണ് താനെന്ന് മലയാളത്തിന്റെ സ്വന്തം മഞ്ജു വാര്യര്‍. ബുധനാഴ്ച വൈകിട്ട് ‘അസുരന്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍. ”ധനുഷ് മുന്‍പു തന്നെ...
ജീവ നായകവേഷത്തിലെത്തുന്ന ഗൊറില്ലയുടെ ടീസര്‍ പുറത്തിറങ്ങി. മുഴുനീള ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ യോഗി ബാബു, ശാലിനി പാണ്ഡെ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ടീസറില്‍ ഇടക്കിടെ മിന്നിമറയുന്ന കുട്ടിഗൊറില്ല ആകാംക്ഷ ജനിപ്പിക്കുന്നതാണ്. എന്നാല്‍...
ക്ലീഷേ തമിഴ് പടങ്ങളുടെ ചുവയിലാണെങ്കിലും പടം ത്രില്ലറായിരിക്കുമെന്നാണ് ട്രെയിലര്‍ കണ്ടവരുടെ അഭിപ്രായം. നയന്‍സ്, അനുരാഗ് കശ്യപ്, അഥര്‍വ മുരളി തുടങ്ങിയ ഒരുപറ്റം മികച്ച താരങ്ങള്‍. ട്രെയിലറിനൊടുവില്‍ മക്കള്‍ സെല്വന് സേതുപതിയുടെ...
വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി, രാജ് കിരണ്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. എന്‍ ലിംഗുസാമിയുടെ സംവിധാനത്തില്‍ കെ.എ ശക്തിവേലാണ് ഛായാഗ്രഹണം....
രജനികാന്തിന്റെ പുതിയ സിനിമയായ കാലയുടെ ടീസര്‍ പുറത്തുവിട്ടു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളോടുകൂടിയ ടീസര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പുറത്തുവിട്ടിരിക്കുന്നത്. പാ രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കരികാലന് എന്ന...