തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ അടുത്ത ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘നെട്രികണ്‍'(മൂന്നാം കണ്ണ്) എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. ചിത്രത്തില്‍ താരം അന്ധയായാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്....
തമിഴകത്തിന്റെ ഹിറ്റ് കുട്ടുകെട്ടാണ് വെട്രിമാരന്- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് അസുരന്. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളത്തിന്റെ പ്രിയനടി...
ചെന്നൈ: കഴിഞ്ഞ വര്‍ഷം ബച്ചന് ആരാധകരെ ആവേശത്തിലാക്കിയ വാര്‍ത്തയായിരുന്നു അദ്ദേഹം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്നത്. എന്നാല്‍ ‘ഉയര്‍ന്ത മനിതന്’ എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍...
ചെന്നൈ: 2011ല്‍ പുറത്തിറങ്ങിയ ‘മയക്കം എന്ന’ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ക്ക് മാപ്പു പറഞ്ഞ് സംവിധായകന് സെല്വരാഘവന്. ഗാനത്തിന്റെ വരികളില്‍ കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് ഖേദപ്രകടനമെന്ന് സെല്വരാഘവന് വ്യക്തമാക്കി. ചിത്രത്തിലെ ‘കാതല്‍ എന്‍...
പ്രതീക്ഷിക്കാതെ വന്നെത്തിയ മഹാപ്രളയം കേരളത്തിന്റെ മൊത്തം സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിച്ചതിനൊപ്പം സിനിമ മേഖലയും പ്രതിസന്ധിയിലാണ്. ബിഗ് ബഡ്ജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയടക്കം പതിനൊന്നോളം ഓണ ചിത്രങ്ങളുടെ റിലീസാണ് മാറ്റിവച്ചത്....
ഉശിരന്‍ മിലിട്ടറി ഓഫീസറുടെ വേഷത്തില്‍ വിശാല്‍ എത്തുന്നു. ആക്ഷനും സസ്പന്‍സും നിറഞ്ഞ ഇരുമ്പുതിരൈയുടെ ട്രെയിലര്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പി.എസ് മിത്രന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്ജുന്, സമാന്ത തുടങ്ങിയവരാണ്...