അബുദാബി: ട്വന്റി 20 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഇന്ത്യ. അഫ്ഗാനിസ്താനെ 66 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം...
കൊളംബോ:ശ്രീലങ്കയ്ക്കെതിരെ 38 റണ്‍സിന്റെ തകര്‍പ്പന്‍ വിജയവുമായി ടി20 പരമ്പരയിലെ ആദ്യ മത്സരം സ്വന്തമാക്കി. ഇന്ത്യ. 18.3 ഓവറില്‍ 126 റണ്‍സിന് ശ്രീലങ്ക പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യയ്ക്കായി നാല് വിക്കറ്റ്...
അഹമ്മദാബാദ്:ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ നാലാം ട്വൻറി 20 യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് എട്ട് റൺസ് വിജയം. ഇന്ത്യ ഉയർത്തിയ 186 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത...
സിഡ്നി: ഓസീസിനെതിരെ ഏകദിനപരമ്പര നഷ്ടപ്പെട്ടെങ്കിലും ലും 20 പരമ്പരയിൽ പകരം തീർത്തു ഇന്ത്യ. രണ്ടാം ട്വൻറി 20 പരമ്പരയും യും ആവേശകരമായി വിജയിച്ചാണ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരെ ആറു...
കാൻബറ: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വൻറി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസ് ജയം. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കെഎൽ രാഹുലിൻ്റെയും രവീന്ദ്ര ജഡേജയുടെയും സഞ്ജു...
ബംഗ്ലാദേശിനെതിരായ ട്വൻറി20 പരമ്പര ഇന്ത്യ നേടി. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ 30 റൺസിനു തോൽപ്പിച്ചു. ദീപക് ചാഹറിന് ഹാട്രിക് ഉൾപ്പെടെ ആറ് വിക്കറ്റ്.