മതേതരത്വമാണ് എന്‍എസ്എസ് നിലപാടെന്ന് ജി. സുകുമാരന്‍ നായര്‍. മതേതരത്വം, ജനാധിപത്യം, സാമൂഹികനീതി എന്നീ മൂല്യങ്ങളാണ് എന്‍എസ് എസിന്റേത്. ഇത് ആവര്‍ത്തിച്ച് പറയേണ്ടതില്ല. ഇതിനാലാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. നിലപാട് മാറ്റി പറയുന്നവര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എസ്എന്‍ഡിപിയുടെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.
പൗരത്വനിയമത്തില്‍ എന്‍എസ്എസ്: മതേതരത്വമാണ് എന്‍എസ്എസ് നിലപാടെന്ന് സുകുമാരന്‍ നായര്‍
By
January 1, 2020 7:37 pm