തിരുവനന്തപുരം:സ്പ്രിംഗ്ലർ തയ്യാറാക്കിയ കരാർ രേഖ ഐടി സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ ഏകപക്ഷീയമായി നടപ്പാക്കുകയായിരുന്നു എന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് പഠിച്ച വിദഗ്ധ സമിതിയുടേതാണ് റിപ്പോർട്ട്. കോവിഡ് വിവരങ്ങളുടെ വിശകലനത്തിന്...
തിരുവനന്തപുരം: സ്പ്രിങ്ക്ലർ കരാറിൽ വീഴ്ച ഉണ്ടായി എന്ന് സർക്കാർ സമിതിയുടെ കണ്ടെത്തൽ. കരാർ ഒപ്പിടും മുൻപ് പാലിക്കേണ്ട നടപടി ക്രമങ്ങളിൽ വീഴ്ച ഉണ്ടായി. നിയമ വകുപ്പുമായി ആലോചിച്ചില്ല. കരാർ ഒപ്പിടാൻ എം...
തിരുവനന്തപുരം:സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. സമിതിയില്‍ മുന്‍ സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്ററായ ഡോ.ഗുല്‍ഷന്‍ റായെയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി...
കൊച്ചി:കൊവിഡ് ബാധിതരുടെ വിവരശേഖരണം നടത്തുന്നതിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി. സി-ഡിറ്റിനാണ് പകരം ചുമതല. ഇത് സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ആമസോൺ ക്ലൗഡിലെ ഡാറ്റ ഉപയോഗിക്കാനും അനുമതിയില്ല. ഡാറ്റ...
കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹര്‍ജിയില്‍ സ്പ്രിംക്ളറിനും സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. സ്പീഡ് പോസ്റ്റ് വഴിയും ഇ മെയില്‍ വഴിയും നോട്ടീസ് അയക്കാനാണ് നിര്‍ദേശം....
തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി. ആരോപണങ്ങളില്‍ ആശങ്കയില്ലെന്നും മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണമുന്നയിച്ചവര്‍ തന്നെ തെളിവ് കൊണ്ടുവരട്ടെയെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ...
തിരുവനന്തപുരം: സ്പ്രിംക്ലര്‍ വിവാദം പരിശോധിക്കാനായി സര്‍ക്കാര്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി മാധവന് നമ്ബ്യാര്‍ ചെയര്‍മാനായാണ് സമിതി. മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനാണ് സമിതിയിലെ രണ്ടാമത്തെ...