Breaking News

സ​ര്‍​ക്കാ​രി​നും സ്പ്രിംക്‌ളറി​നും ഹൈ​ക്കോ​ട​തിയുടെ നോട്ടീസ്‌

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സ്പ്രിംക്‌ളറി​നും സ​ര്‍​ക്കാ​രി​നും നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. സ്പീ​ഡ് പോ​സ്റ്റ് വ​ഴി​യും ഇ ​മെ​യി​ല്‍ വ​ഴി​യും നോ​ട്ടീ​സ് അ​യ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. മു​ഖ്യ​മ​ന്ത്രി​ക്ക് നോ​ട്ടീ​സ് അ​യ​ക്കു​ന്ന​ത് പി​ന്നീ​ട് പ​രി​ഗ​ണി​ക്കും. പി​ണ​റാ​യി വി​ജ​യ​നെ ഏ​ഴാം ക​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു ഹ​ര്‍​ജി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top