റിയാദ്: വാഹനങ്ങളില്‍ വ്യാപാരസ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളുടെയും പരസ്യം പതിക്കുന്നതിന് സൗദി അറേബ്യയില്‍ നിരോധനം ഏര്‍പ്പെടുത്തി. സെപ്റ്റംബര്‍ 12ന് നിയമം പ്രാബല്യത്തില്‍വരും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ പിഴചുമത്താനും നിര്‍ദ്ദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളുടെ വാഹനങ്ങളിലും കമ്പനികളുടെ...
റിയാദ്: സൗദിയിലെ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മോചനത്തിനുള്ള സാധ്യത തെളിയുന്നു. റമദാന് മാസത്തിന്റെ ആനുകൂല്യത്തിലാണ് നിരവധി തടവുകാരെ മോചിപ്പിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ പൊതുമാപ്പ് ആനുകൂല്യം ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശുദ്ധ...
സൗദിയില്‍ സ്ത്രീകള്‍ക്ക് മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കാന്‍ ലൈസെന്‍സ് നല്‍കും. വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കാറുകള്‍...
സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്കും വാഹനം ഓടിക്കാം. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്കി സല്മാന് രാജാവ് ഉത്തരവിറക്കി. അടുത്ത വര്‍ഷം ജൂണ്‍ മാസത്തോടെ നിയമം പ്രാബല്യത്തില്‍ വരും. ദേശീയ ടെലിവിഷന്‍...
സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്കുന്ന ബീച്ച് റിസോര്‍ട്ട് ആരംഭിക്കുമെന്ന് പുതിയ കീരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്. സ്ത്രീകള്‍ക്ക് ബിക്കിനി ധരിക്കാനുള്ള അനുമതിയും ബീച്ച് റിസോര്‍ട്ടില്‍...