ശബരിമല വിഷയത്തില്‍ സര്‍ക്കാരും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന പ്രത്യക്ഷ പോരാട്ടങ്ങള്‍ക്കു പുറമെ സൈബര്‍ പോരാട്ടവും ശക്തമാണ്. ശബരിമല വിഷയത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് ദിനംപ്രതി സമൂഹമാധ്യമങ്ങളില്‍ വന്ന്...
സെപ്റ്റംബര്‍ ആദ്യവാരത്തില്‍ 6 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ലെന്ന വ്യാജസന്ദേശത്തില്‍ കഴമ്പില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു.പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ച ഈ വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ല. സെപ്റ്റംബര്‍ 2 ഞായറാഴ്ച മാത്രമായിരിക്കും ബാങ്കിങ്...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചിത്രം കിട്ടാന്‍ ഗൂഗിളില്‍ അദ്ദേഹത്തിന്റെ പേര് തിരഞ്ഞാല്‍ മതിയെന്ന് എല്ലാവര്ക്കും അറിയാം. അതല്ലെങ്കില്‍ അമേരിക്കന്‍ പ്രസിഡന്റ് എന്നോ വൈറ്റ് ഹൗസ് എന്നോ ഒക്കെ സേര്‍ച്ച്...
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മമ്മ കിണറ്റില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ ഈ വിഡിയോ ദൃശ്യം യഥാര്‍ത്ഥമല്ലെന്നും സിനിമയുടെ പ്രചരണാര്‍ത്ഥം ചെയ്തതാണെന്നും പറഞ്ഞ് സംവിധായകന് വിവിയന്‍ രാധാകൃഷ്ണന് രംഗത്ത്....