ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഒഫിഷ്യല്‍ സര്‍പ്മിത്ര എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ദൃശ്യം പങ്കുവച്ചിരിക്കുന്നത്.കയറുകെട്ടി കിണറിനുള്ളിലിറങ്ങി കാലുകള്‍ കിണറിന്റെ ഭിത്തിയില്‍ ചവിട്ടി...
കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാല. വയനാട് കാട്ടിക്കുളത്താണ് സംഭവം. മൂന്ന് മണിക്കൂര്‍ സമയമെടുത്താണ് പാമ്പിനെ പുറത്തെടുത്തത്. കാട്ടിക്കുളം പനവല്ലി റോഡില്‍ പുഷ്പജന്റെ വീട്ടിലെ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റിനുള്ളിലാണ് രാജവെമ്പാലയെ കണ്ടത്. ...
ആക്രമിക്കാൻ പത്തിവിടർത്തിയെത്തിയ മൂർഖൻ പാമ്പിൽനിന്നും മകനെ രക്ഷപ്പെടുത്തി അമ്മ. കർണാടകയിലെ മണ്ഡ്യയിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സ്കൂളിൽ പോകാനായി വീടിന്റെ പടിയിലേക്ക് ഇറങ്ങുമ്പോഴാണ് അടിയിൽ ഇഴഞ്ഞെത്തിയ പാമ്പ് കുട്ടിയെ ആക്രമിക്കാൻ...
പാലക്കാട്: ക്ലാസ് മുറിയില്‍ കടന്ന പാമ്പ് വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി.പാമ്പ് കടിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ ഉടന്‍തന്നെ പ്രവേശിപ്പിച്ചു. പാലക്കാട് മങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം....
കാഞ്ഞാണി: കോഴിക്കൂട്ടിലെത്തി മൂന്നുകോഴികളെ കൊല്ലുകയും ഒരു കോഴിയെ വിഴുങ്ങുകയും ചെയ്ത മലമ്പാമ്പിനെ പിടികൂടി. കാരമുക്ക് എസ്.എന്‍.ജി.എസ് സ്കൂള്‍ റോഡില്‍ പറത്താട്ടില്‍ ഇന്ദിര പ്രഭാകരന്റെ വിട്ടിലെ കോഴിക്കുട്ടില്‍ ഇന്നലെ രാവിലെയാണ് മലമ്പാമ്പിനെ...
ഭുവനേശ്വര്‍: ഒഡീഷയില്‍ സമൂഹസദ്യക്ക് ഭക്ഷണം സൂക്ഷിച്ച പാത്രത്തില്‍നിന്ന് ചത്തപാമ്പിനെ കണ്ടെത്തി. സമൂഹസദ്യയില്‍ പങ്കെടുത്ത അമ്പതോളം പേരെ ഛര്‍ദി, തലകറക്കം തുടങ്ങിയ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്രാപഡ ജില്ലയിലെ ദേയൂലി...
ഒഡീഷ: പൈപ്പ് ലൈനില്‍ കുടുങ്ങിക്കിടന്ന ആറ് പെരുമ്പാമ്പുകളെ രക്ഷപെടുത്തി. ഒഡീഷയിലെ ധേന്കനാല് ജില്ലയിലാണ് സംഭവം. ഗോജപാത പ്രോജക്ടുമായി ബന്ധപ്പെട്ട് സ്ഥാപിച്ച കുടിവെള്ളപൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുകള്‍. വെള്ളമില്ലാത്തപ്പോള്‍ പൈപ്പില്‍ കയറിയ...
പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍തട്ടി പരിക്കേറ്റ് പിടഞ്ഞുവീഴുന്ന പാമ്പിന്റെ വീഡിയോ വൈറലായിരുന്നു. പാമ്പ് അനക്കമില്ലാതെ കിടന്നപ്പോള്‍ ചത്തുപോയെന്നാണ് വീഡിയോ കണ്ടവരും കരുതിയത്. പാമ്പ് ട്രെയിന്‍ തട്ടി മരിച്ചുവെന്ന തരത്തില്‍...
ഒഡിഷ; പലവ്യഞ്ജനങ്ങള്‍ ഓര്‍ഡര്‍ ചെയ്യതയാള്ക്ക് വീട്ടില്‍ എത്തിയത് മൂര്‍ഖന്‍ പാമ്പ്. മയൂര്‍ഭഞ്ചിലെ റായ്രംഗ്പുര് സ്വദേശിയായ മൃത്യു കുമാര്‍ ആണ് വിജയവാഡയില്‍ നിന്നു പലവ്യഞ്ജനങ്ങള്‍ ഓഡര്‍ ചെയ്തത്. ഒഡിഷയിലെ മയൂര്‍ഭഞ്ചിലാണ് ഞെട്ടിക്കുന്ന...
ലൂസിയാനയിലും ഹൂസ്റ്റന്‍ മേഖലയിലുമുള്ള യുവാക്കള്‍ വേനല്‍ക്കാലത്ത് മീന്‍ പിടിക്കാന്‍ പോകുക പതിവാണ്. അങ്ങനെ വിനോദത്തിനായി മീന്‍ പിടിക്കാന്‍ പോയതാണ് ടെക്സാസിലെ ഈ യുവാവും. ചൂണ്ടയിട്ടുള്ള മീന്‍ പിടിത്തം അത്ര വലിയ...