തിരുവനന്തപുരം:സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ ഒടുവില്‍ വഴിത്തിരിവ്. ആശ്രമത്തിന് തീയിട്ടത് സമീപവാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരന് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്കി.ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന പ്രകാശ്, ഈ വര്‍ഷം ജനുവരിയില്‍...
ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളില് ചാര്‍ത്തിയ വിലയേറിയ വൈരങ്ങളും രത്നങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരിയുടെ വെളിപ്പെടുത്തല്‍. ദേവപ്രശ്നത്തിലൂടെയല്ല ശരിയായ അന്വേഷണത്തിലൂടെയാണ് ഇത് കണ്ടെത്തെണ്ടതെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. തന്റെ ആശ്രമത്തിന് നേരെ...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ചതിന് പിന്നില്‍ ആര്.എസ്.എസിന്റേയും സംഘപരിവാറിന്റേയും ഹീനമായ ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുലര്‍ച്ച ആക്രമണം നടന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം സന്ദര്‍ശിച്ച...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലുള്ള ആശ്രമത്തിനു നേരെ അജ്ഞാതരുടെ ആക്രമണം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തീയിട്ടു നശിപ്പിച്ച അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്ത് വച്ചു. ബൈക്കിലെത്തിയ...