പമ്പ: ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയതിന് തന്ത്രിക്ക് വിശദീകരണം നല്കാന് രണ്ടാഴ്ച്ച സമയം അനുവദിച്ച് ദേവസ്വം ബോര്‍ഡ്. സമയം നീട്ടണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. പതിനഞ്ച് ദിവസത്തെ സാവകാശമാണ്...
തിരുവനന്തപുരം: ഇന്നും നാളെയും അയ്യപ്പഭക്തര്‍ രാജ്യവ്യാപകമായി നാമജപ പ്രതിഷേധം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. കോടിക്കണക്കിന് അയ്യപ്പവിശ്വാസികളുടെ വിശ്വാസങ്ങളെ വേദനിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് തീക്കൊള്ളി കൊണ്ട്...
സന്നിധാനം: ശുദ്ധീകരണക്രീയകള്ക്ക് ശേഷം ശബരിമലയില്‍ നട തുറന്നു ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തില്‍ നടന്ന ശുദ്ധീകരണക്രീയകള് ഒരുമണിക്കൂര്‍ നീണ്ടുനിന്നു. സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച ആചാരലംഘനത്തെ തുടര്‍ന്നാണ്...
കൊച്ചി: ശബരിമലയില്‍ പോവുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പു പദ്ധതിക്കു പോകുന്നതാണെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ പോയതുകൊണ്ട് സ്ത്രീകള്‍ക്ക്...
കോടതിവിധിയല്ല അയ്യപ്പന്റെ വിധിയെ ശബരിമലയില്‍ നടക്കുവെന്ന് കെ.സുരേന്ദ്രന്കാസര്ഗോഡ്: സര്‍ക്കാരിനേയും ഭരണഘടനയേയും വെല്ലുവിളിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കോടതി വിധി എന്തായാലും ശബരിമലയില്‍ അയ്യപ്പന്റെ വിധിയേ നടക്കൂവെന്നും...