ന്യൂഡല്‍ഹി : ഐ.പി.എല്‍. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ക്രിക്കറ്റ് താരം ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി പിന്‍വലിച്ചു. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി....
ഹിന്ദി ബിഗ് ബോസിന്റെ 12-ാം പതിപ്പിലേക്ക് ക്രിക്കറ്റ് താരം ശ്രീശാന്ത്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിലേക്ക് ശ്രീശാന്ത് വരാനിടയുണ്ട്. കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്യുന്ന ഹിന്ദി...
ഒത്തുകളി കേസില്‍ പുറത്തായ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിംകോടതി തളളി. വിദേശത്തെങ്കിലും കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് സുപ്രിംകോടതി തളളിയത്. ബി.സി.സി.ഐയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതിയുടെ...
ദില്ലി: ആജീവനാന്ത വിലക്കിനെതിരെ ക്രിക്കറ്റ് താരം ശ്രീശാന്ത് നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ബിസിസിഐക്ക് നോട്ടീസയച്ചു. ഇതോടൊപ്പം ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും...
ദില്ലി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരായ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയ ബിസിസിഐ തീരുമാനം ഹൈക്കോടതി സിംഗിള്‍...
ആജീവനാന്ത വിലക്ക് നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് എസ്. ശ്രീശാന്ത് സുപ്രീംകോടതിയിലേക്ക്. മേല്‍കോടതിയെ സമീപിക്കുക എന്നതാണ് തനിക്ക് മുന്നിലുള്ള ഏക വഴിയെന്നും അതിനായുള്ള നടപടിക്രമങ്ങള്‍ നടത്തിവരികയാണെന്നും ശ്രീശാന്ത് മാധ്യമങ്ങളോട്...
ഐ.പി.എല്‍ ഒത്തുകളി കേസില്‍ മുന്‍ ഇന്ത്യന്‍ താരം ശ്രീശാന്തിന്റെ വിലക്ക് റദ്ദാക്കിയ കേരള ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ ബി.സി.സി.ഐ ഡിവിഷന് ബഞ്ചില്‍ റിട്ട് അപ്പീല്‍ നല്കി. ശ്രീശാന്തിനെതിരെ അച്ചടക്ക...
തനിക്കേര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് തീരുമാനിച്ച ബി.സി.സി.ഐ.യ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി ക്രിക്കറ്റ് താരം ശ്രീശാന്ത്. ഞാന്‍ യാചിക്കുകയല്ല. എനിക്കെന്റെ ജീവിതോപാധി തിരിച്ചുതരാനാണ് ആവശ്യപ്പെടുന്നത്....