Breaking News
മൂന്നാർ മണ്ണിടിച്ചിൽ : മരണം അഞ്ചായി
മൂന്നാർ: മൂന്നാർ രാജമലയിൽ മലയിടിഞ്ഞു ലയങ്ങളുടെ മേൽ പതിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി സൂചന. മണ്ണിനടിയിൽപ്പെട്ട പത്തു പേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് മൂന്നാർ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതിൽ...