കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്. തൊടുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ആറ് ഷട്ടറുകളാണ് ഡാമിനുള്ളത്. ഇതില്‍ അഞ്ചെണ്ണമാണ് തുറന്നിരിക്കുന്നത്. 42 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി.
മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു
By
August 8, 2019 11:41 am