തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക്...
ആലപ്പുഴ: തുലാവര്‍ഷം എത്തും മുന്‍പേ സംസ്ഥാനത്ത് കനത്തമഴ. ‘തിത്ലി’ ചുഴലിക്കാറ്റിനു ശേഷം തുലാവര്‍ഷം വൈകിയെങ്കിലും മഴയ്ക്കു കുറവുണ്ടായില്ല. ഈ മാസം കേരളത്തില്‍ 25% കൂടുതല്‍ മഴ ലഭിച്ചു. ശരാശരി 133.9...
പാലക്കാട്: ലക്ഷദ്വീപിന് സമീപം രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് കാരണമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ മലയോര മേഖലകളില്‍ ഭീതിയുണര്‍ത്തി മൂന്നാറില്‍ മഴ ശക്തമാകുന്നു. ഹൈറേഞ്ച് മേഖലകളില്‍ പലയിടങ്ങളിലും...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍ വരെ മഴ പെയ്തേക്കാമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ...
പ്രളയക്കെടുതി തുടരുന്ന സംസ്ഥാനത്ത് രക്ഷപ്രവര്‍ത്തനത്തിനായി കൂടുതല്‍ കേന്ദ്രസേന എത്തി. പുണെയില്‍നിന്ന് രണ്ടു ഗ്രൂപ്പ് ഫോഴ്സ് ആണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. രണ്ട് വിമാനങ്ങളിലായി അറുപതോളം വരുന്ന സേനാ അംഗങ്ങള്‍ എന്‍ജിനീയറിങ് സാമഗ്രികളുമായാണ്...
കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുന്നു. ജൂണ്‍ 10 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍...