തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ശക്തിയ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇന്റെ പശ്ചാത്തലത്തില്‍ 11...
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 വരെയുള്ള തിയതികളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24...
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 21ന് തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട,ആലപ്പുഴ, കോട്ടയം , എറണാകുളം,...
തിരുവനന്തപുരം: ശനിയാഴ്ചയും ഞായറാഴ്ചയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചവരെ തമിഴ്നാട്, പുതുച്ചേരി, മാന്നാര്‍ കടലിടുക്ക് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ട് ജില്ലകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
മേപ്പാടി: വയനാട് മേപ്പാടി പുത്തുമലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 7 ആയി. മണ്ണിനടിയില്‍നിന്ന് 7 മൃതദേഹങ്ങള്‍ കണ്ടെത്തി. നൂറേക്കറോളം സ്ഥലം ഒലിച്ചുപോയി. ദുരന്തപ്രതികരണസേനയും സൈന്യവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതില്‍...
മുല്ലപെരിയാറില്‍ ജലനിരപ്പ് 123.2 അടിയിലെത്തി. ഒരു ദിവസം കൊണ്ട് ജലനിരപ്പ് ഏഴടി ഉയര്‍ന്നു.
കണ്ണൂര്‍ ഇരിട്ടി പേരട്ട തൊട്ടില്‍പ്പാലത്തിനടുത്ത് ഉരുള്‍പൊട്ടല്‍. പേരട്ട ടൗണില്‍ രണ്ടാള് പൊക്കത്തില്‍ വെള്ളം ഉയര്‍ന്നു.
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് 10 പേര് മരിച്ചു. മലപ്പുറത്ത് നാല് പേരും കോഴിക്കോട് രണ്ട് പേരും മരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോ മരണം. മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട്...
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.