വയനാട്::രാഹുൽ ആവശ്യപ്പെട്ടാൽ വാരണാസിയിൽ മത്സരിക്കാൻ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി.പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.
മാനന്തവാടി:ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രംഗത്ത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യം ഭരിക്കുന്ന ബി.ജെ.പി വിഭജിക്കല്‍ മാത്രമാണെന്ന് ചെയ്തതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇന്ത്യ എന്തിനുവേണ്ടി...
വയനാട്: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തും. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ശനിയാഴ്ച വയനാട്ടിലെത്തുന്നത്. പ്രിയങ്കാ ഗാന്ധി...
ന്യൂഡല്‍ഹി: വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കും. ഹൈക്കമാന്‍ഡിനെയാണ് പ്രിയങ്ക നിലപാട് അറിയിച്ചിരിക്കുന്നത്. രാഹുലിനോടും പ്രിയങ്ക ഇക്കാര്യം അറിയിച്ചതായാണ് വിവരം. പ്രിയങ്ക മത്സരിക്കുന്ന...
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി സുന്ദരിയാണെന്നും അടുത്ത് എവിടെയെങ്കിലും വന്നാല്‍ കാണാന്‍ പോകുമെന്നും കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സി കെ പത്മനാഭന്. പ്രിയങ്ക ഗാന്ധി യുവ സുന്ദരിയാണ് എന്നതു...
കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനായി ഇന്ന് കേരളത്തിലെത്തും. കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാവിലെയാണ് പത്രിക സമര്‍പ്പിക്കുന്നതിനായി വയനാട് കളക്ട്രേറ്റിലേക്ക് പോകുക....
അയോധ്യ: ലോകം ചുറ്റി സഞ്ചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം മണ്ഡലം സന്ദർശിക്കാൻ സമയമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. അഞ്ച് വർഷത്തിനിടെ വാരണാസിയിലെ ഒരു ഗ്രാമം സന്ദർശിക്കാൻ...
അമേഠി: മത്സരിക്കാനുള്ള സാധ്യത തള്ളാതെ പ്രിയങ്ക ഗാന്ധി. പാർട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എങ്കിലും താത്പര്യം പാര്‍ട്ടിയെ സേവിക്കലാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല....
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ...
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി ഇന്ന് ഉത്തര്‍ പ്രദേശില്‍ എത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക ലക്നൗവില്‍ എത്തുക. വ്യാഴാഴ്ച വരെ തെരഞ്ഞെടുപ്പ് പ്രചാരണ...