Breaking News

ലോ​കം മു​ഴു​വ​ൻ പ​റ​ന്നു​ന​ട​ന്ന മോ​ദി സ്വ​ന്തം മ​ണ്ഡ​ലം സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ല: പ്രി​യ​ങ്ക ഗാ​ന്ധി

അ​യോ​ധ്യ: ലോ​കം ചു​റ്റി സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് സ്വ​ന്തം മ​ണ്ഡ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ സ​മ​യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​ദ്ര. അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ വാ​ര​ണാ​സി​യി​ലെ ഒ​രു ഗ്രാ​മം സ​ന്ദ​ർ​ശി​ക്കാ​ൻ പോ​ലും മോ​ദി സ​മ​യം ക​ണ്ടെ​ത്തി​യി​ല്ല. ഒ​രു കു​ടും​ബ​ത്തെ പോ​ലും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചി​ല്ലെ​ന്നും പ്രി​യ​ങ്ക ആ​രോ​പി​ച്ചു.

യു​പി​യി​ലെ ഫൈ​സാ​ബാ​ദി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മോ​ദി നി​ങ്ങ​ളു​ടെ ഗ്രാ​മം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ടോ എ​ന്ന ചോ​ദി​ച്ച​പ്പോ​ൾ ഗ്രാ​മ​വാ​സി​ക​ളു​ടെ മ​റു​പ​ടി ഇ​ല്ല എ​ന്നാ​യി​രു​ന്നു. വാ​ര​ണാ​സി​യി​ലെ ജ​ന​ങ്ങ​ളു​ടെ വാ​ക്കു​ക​ൾ കേ​ട്ട് താ​ൻ സ്ത​ബ്ധ​യാ​യെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ലോ​ക​മൊ​ട്ടു​ക്കും സ​ഞ്ച​രി​ക്കു​ക​യും എ​ല്ലാ​വ​രെ​യും ആ​ശ്ലേ​ഷി​ക്കു​ക​യും ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി സ്വ​ന്തം ജ​ന​ങ്ങ​ളെ ഒ​രി​ക്ക​ൽ പോ​ലും ആ​ശ്ലേ​ഷി​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.

അ​മേ​രി​ക്ക, ജ​പ്പാ​ൻ, ചൈ​ന അ​ട​ക്ക​മു​ള്ള ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ പോ​യ പ്ര​ധാ​ന​മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളെ കാ​ണാ​ൻ ഒ​രി​ക്ക​ലും പോ​ലും സ​മ​യം ചെ​ല​വ​ഴി​ച്ചി​ല്ല. വാ​ര​ണാ​സി​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി മോ​ദി ഒ​ന്നും ചെ​യ്തി​ല്ല. അ​വ​രു​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. ഇ​തൊ​രു ചെ​റി​യ കാ​ര്യ​മ​ല്ല, വ​ലി​യ പ്ര​ശ്നം ത​ന്നെ​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ ഉ​ദ്ദേ​ശ​ത്തെ​യാ​ണ് ഇ​ത് വെ​ളി​വാ​ക്കു​ന്ന​ത്. ധ​നി​ക​രെ കൂ​ടു​ത​ൽ ധ​നി​ക​രാ​ക്കു​ന്ന സ​ർ​ക്കാ​ർ പ​ക്ഷേ പാ​വ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കു​ന്നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് ആ​രോ​പി​ച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top