Breaking News

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ കേരളത്തിലെത്തുന്ന രാഹുലിനൊപ്പം പ്രിയങ്കയും

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനായി ഇന്ന് കേരളത്തിലെത്തും. കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി വ്യാഴാഴ്ച രാവിലെയാണ് പത്രിക സമര്‍പ്പിക്കുന്നതിനായി വയനാട് കളക്ട്രേറ്റിലേക്ക് പോകുക. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും. മണ്ഡലത്തില്‍ രാഹുല്‍ നടത്തുന്ന റോഡ് ഷോയിലും പ്രിയങ്ക പങ്കെടുക്കും. കെസിവേണുഗോപാലും രമേശ് ചെന്നിത്തലയും മുകള്‍ വാസ്‌നിക്കും രാത്രിയോടെ വയനാട്ടിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top