ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് 350കോടി രൂപ വിദേശ നിക്ഷേപം ലഭിച്ചതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തിനെ അറസ്റ്റ് ചെയ്യാനുള്ള ഒരുക്കങ്ങളുമായി സി.ബി.ഐ സംഘം...
ദില്ലി: ആര്‍എസ്എസ് ആശയങ്ങളെപ്പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹുമാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംവരണം സംബന്ധിച്ച ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശങ്ങള്‍ക്ക് വിശദീകരണമായി ആര്‍എസ്എസ് പ്രസ്താവനയെ സൂചിപ്പിച്ച്...
ന്യൂഡല്‍ഹി; ജമ്മുകശ്മീരില്‍ തടവിലാക്കിയ നേതാക്കളെ രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടയക്കാത്തതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഇന്ത്യ ഇപ്പോഴും ജനാധിപത്യ രാജ്യമാണെന്ന വിശ്വാസം നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ഉണ്ടോയെന്ന്...
ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസിലെ പ്രതി കുല്‍ദീപ് സെന്‍ഗറിന് രാഷ്ട്രീയ സംരക്ഷണം കിട്ടുന്നതില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദൈവത്തെയോര്‍ത്ത് ഇനിയെങ്കിലും ആ ക്രിമിനലിനും അയാളുടെ...
ഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ് ജനതാദള്‍ സര്‍ക്കാരിനെ വലിച്ചു താഴെയിട്ട ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എല്ലാവരെയും വിലയ്ക്ക് വാങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഒരു ദിവസം തിരിച്ചറിയുമെന്ന്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില സംബന്ധിച്ച സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിക്ക് മറുപടിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന രീതിയിലുള്ള...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രവര്‍ത്തകരെ കുറ്റപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. വോട്ടര്‍മാരുടെ ആത്മാര്‍ഥത കൊണ്ടു മാത്രമാണ് സോണിയ ഗാന്ധി രക്ഷപ്പെട്ടതെന്ന് പ്രിയങ്ക പറഞ്ഞു. എനിക്കിവിടെ പ്രസംഗിക്കണമെന്നില്ലായിരുന്നു. പക്ഷെ,...
ഉത്തര്‍പ്രദേശ്: ധാരാളം സംസാരിക്കുന്നതില്‍ കാര്യമില്ല. സംസാരിക്കുന്ന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്. സജീവ രാഷ്ട്രീയത്തില്‍ കാലെടുത്ത് വെക്കും മുന്‍പ് അമ്മ സോണിയാ ഗാന്ധി തന്നെ ഉപദേശിച്ചത് ഇങ്ങനെയാണെന്ന് പ്രിയങ്ക പറഞ്ഞു....
ലഖ്നൗ: ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പാമ്പുകളെ ഇണക്കുന്നതും കൈയിലെടുക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. റായ്ബറേലിയില്‍ പാമ്പാട്ടികളുമായി സംവദിക്കുന്നതിനിടെയാണ് പ്രിയങ്ക പാമ്പുകളെ കയ്യിലെടുത്തത്. പാമ്പുകളെ...
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വാരണാസിയിൽ മത്സരിക്കില്ല .പകരം അജയ് റായ് മത്സരിക്കും.കഴിഞ്ഞ തവണയും അജയ് റായ് ആയിരുന്നു വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർഥി. 2014ൽ വാരാണസിയിൽ മത്സരിച്ച അജയ്...