കടം വാങ്ങിയ 300 രൂപ അച്ഛന്റെ കൈയില്‍ നിന്ന് തിരികെ വാങ്ങാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി മകന് പൊലീസ് സ്റ്റേഷനില്‍.മുത്തശ്ശി നല്കിയ പോക്കറ്റ് മണി അച്ഛന് കടമായി വാങ്ങിയെന്നും ചോദിച്ചിട്ടും തിരിച്ചുകൊടുത്തില്ലെന്നുമാണ്...
തൃശൂര്‍: തൃശൂര്‍ കണ്ടാണശ്ശേരി പൊലീസ് സ്റ്റേഷനില്‍ നായയുമായി എത്തി മധ്യവയസ്കന്റെ പരാക്രമം. പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. സ്റ്റേഷനില്‍ അക്രമം നടത്തിയ കൂനംമൂച്ചി സ്വദേശി വിന്‍സന്റിനെ അറസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ നായയുമായി...
കൊച്ചി:ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ തൂങ്ങി മരിച്ചു. പൗലോസ് ജോണിനെയാണ് ക്വാട്ടേഴ്സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.ഇന്ന് രാവിലെ 6.30ഓടെ വസ്ത്രം മാറാനായി ക്വാട്ടേഴ്സിലെത്തിയ സഹപ്രവര്‍ത്തകരായ...
കൊല്ലം: പൊലീസ് കസ്റ്റഡിയിലെടുത്ത എസ്എഫ്ഐ നേതാവിനെ എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ നിന്നു ബലമായി മോചിപ്പിച്ചു. ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ രാത്രിയാണു സംഭവം.വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ സൈക്കിളിനു മതിയായ...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സാഹിബാബാദ് പോലീസ് സ്റ്റേഷനില്‍ വന്‍ കവര്‍ച്ച നടത്തി. സംഭവം അറിഞ്ഞത് ഒന്നര ദിവസത്തിന് ശേഷം. പോലീസ് സ്റ്റേഷന് കെട്ടിട സമുച്ചയത്തില്‍ തന്നെയുള്ള സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകളാണ്...
കൊച്ചി: സെക്യൂരിറ്റി നിന്ന പൊലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ച ശേഷം പ്രതി പോലീസ് സ്റ്റേഷനില്‍നിന്നു ഓടിരക്ഷപെട്ടു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയാണു സംഭവം. ഒട്ടേറെ മോഷണ കേസുകളിലെ പ്രതി...
സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലോക്കപ്പുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവ്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. 471 പോലീസ് സ്റ്റേഷനുകളിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍...
എറണാകുളം പളളുരുത്തി പൊലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. ബൈക്ക് യാത്രികരായ ദമ്പതികളെ ആക്രമിച്ചതിന്റെ പേരില്‍ പിടിയിലായ മൂന്ന് യുവാക്കളാണ് ലോക്കപ്പില്‍ പരാക്രമം കാട്ടിയത്. ഇവര്‍ പൊലീസിനെ അസഭ്യം പറയുകയും...