Kerala

എഎസ്‌ഐ തൂങ്ങി മരിച്ചു


കൊച്ചി:ആലുവ ചെങ്ങമനാട്‌ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ തൂങ്ങി മരിച്ചു. പൗലോസ് ജോണിനെയാണ് ക്വാട്ടേഴ്‌സിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.ഇന്ന്​ രാവിലെ 6.30ഓടെ വസ്​ത്രം മാറാനായി ക്വാ​ട്ടേഴ്​സിലെത്തിയ സഹപ്രവര്‍ത്തകരായ പൊലീസുകാരാണ്​ പൗലോസിനെ ആത്മഹത്യ ചെയ്​ത നിലയില്‍ കണ്ടെത്തിയത്​. സ്​റ്റേഷനിലെ സി.ഐയുടെ ഭാഗത്തു നിന്ന്​ കടുത്ത തൊഴില്‍ പീഡനം പൗലോസ്​ ജോണ്‍ നേരിട്ടതായി ആരോപണമുണ്ട്

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top