കൊച്ചി: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച വൈകിട്ട് അഞ്ചു വരെ നീട്ടി.സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു കൂടി അപേക്ഷിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹൈക്കോടതിയുടേതാണ് ഉത്തരവ്. പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചതായി...
തിരുവനന്തപുരം: പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി അധികൃതര്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പ്ലസ് വണ്‍ ക്ലാസുകള്‍ അധ്യയന വര്‍ഷാരംഭത്തില്‍...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ തീരുമാനം....
ഹയര്‍സെക്കന്ററി പ്ലസ് വണ്‍ ക്ലാസിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് തിങ്കളാഴ്ച ഉച്ചയോടെ നടത്തും. 80,016 സീറ്റിലേക്കാണ് രണ്ടാം അലോട്ട്മെന്റ് നടത്തുക. 2,38,033 സീറ്റിലേക്ക് നടന്ന ഒന്നാം അലോട്ട്മെന്റില്‍ 1,17,107 സീറ്റില്‍ കുട്ടികള്‍...
സംസ്ഥാനത്തെ ആറ് ജില്ലകളില്‍ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളിലെ പ്ലസ് വണ്ണിന് 10 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ എല്ലാ...
സിബിഎസ്ഇ പത്താം ക്ലാസ് പാസ്സായ വിദ്യാര്‍ഥികള്‍ക്ക് കേരള സിലബസ് പ്ലസ് വണ്‍ ക്ലാസിലേക്ക് അപേക്ഷിക്കാന്‍ വ്യാഴാഴ്ച വരെ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അപേക്ഷ നല്കാന് ഫലം വരുന്ന ദിവസം...
പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശന നടപടികള്‍ സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി വകുപ്പ് ആരംഭിച്ചിട്ടും സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇതുവരെ പ്രഖ്യാപിക്കാത്തതില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്കയില്‍. സിബിഎസ്ഇ പത്താം ക്ലാസ് വിജയിക്കുന്ന...