ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ചെറുവിമാനം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. മറ്റൊരാളെ കാണാതായി. ഡച്ചസ് കൗണ്ടിയില്‍ കെട്ടിടസമുച്ചയത്തിലാണ് വിമാനം ഇടിച്ചുകയറിയത്. ഓറഞ്ച് കൗണ്ടി വിമാത്താവളിത്തില്നിന്നു പുറപ്പെട്ട സെസ്ന 303 വിമാനമാണ് തകര്‍ന്നത്. പ്രാദേശിക സമയം ശനിയാഴ്ച 4.29നായിരുന്നു സംഭവം നടന്നത്.
ചെറുവിമാനം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം
By
August 18, 2019 10:21 am