കൊച്ചി : സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ ഏറ്റെടുത്ത പിറവം സെന്റ് മേരീസ് സിറിയന്‍ പള്ളിയുടെ താക്കോല്‍ ജില്ലാഭരണകൂടം ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറി. പള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ്...
പിറവം സെന്റ് മേരീസ് വലിയ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി. അതേസമയം നടുറോഡില്‍ യാക്കോബായ വിഭാഗം പ്രാര്‍ത്ഥന നടത്തി. പള്ളിയിലും പരിസരത്തും...
കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് ഹൈക്കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജിയാണ്...
കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നും ജസ്റ്റിസ് പി.ആര്.രാമചന്ദ്ര മേനോനും ജസ്റ്റിസ് ദേവന് രാമചന്ദ്രനും പിന്മാറി. കോടതിയുടെ നിഷ്പക്ഷത ഭാവിയില്‍ ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് പിന്മാറ്റം എന്നാണ് ഇതേക്കുറിച്ചുള്ള...
പിറവം: പിറവം പള്ളിക്കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാന്‍ പോലീസെത്തിയതിനെ തുടര്‍ന്ന് പള്ളി പരിസരത്ത് സംഘര്‍ഷാവസ്ഥ. യാക്കോബായ വിഭാഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും പള്ളിയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടുകയും ചെയ്തു....
കൊച്ചി: സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് ഹൈക്കോടതി. പിറവം പള്ളിക്കേസ് പരിഗണിക്കവെ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ശബരിമലയില്‍ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200...