തിരുവനന്തപുരം: പെൻഷൻ വാങ്ങാൻ ബാങ്കുകൾക്ക് മുന്നിൽ വലിയ തിരക്ക്. ദേശസാൽകൃത ബാങ്കുകൾക്കു ഉൾപെടെ മുന്നിലാണ് തിരക്ക്. 2 മാസത്തെ സാമുഹ്യ പെൻഷൻ വാങ്ങാൻ പ്രായമായവർ ആണ് കൂടുതലായി എത്തുന്നത്.നിയന്ത്രണം ലംഘിച്ച് ...
അന്തരിച്ച മുന്‍കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പെന്ഷന് രാജ്യസഭയിലെ ഏറ്റവും അത്യാവശ്യക്കാരായ ജീവനക്കാര്‍ക്ക് നല്‍കണമെന്ന് അദ്ദേഹത്തിന്റെ കുടുംബം. അരുണ്‍ ജെയ്റ്റ്ലിയുടെ കുടുംബം ഇത് ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്മാന് എം വെങ്കയ്യ നായിഡുവിന്...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്നാലെ പെന്‍ഷന്‍കാരെയും ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങള്‍ ലക്ഷ്യമിടുന്നു. പ്രൊവിഡന്റ് ഫണ്ട്, എല്‍.ഐ.സി. പോളിസി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ പണം ബാക്കികിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ്. ഇത്തരത്തില്‍ ഒട്ടേറെ പരാതികള്‍ ദിവസവും...