പത്തനംതിട്ട : കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് റാന്നിയിലെ എസ്ബിഐ ശാഖ അടച്ചു. റാന്നി തോട്ടമണിലെ എസ്ബിഐ ശാഖയാണ് അടച്ചത്. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തി കൊറോണ സ്ഥിരീകരിച്ച ഐത്തലയിലെ ദമ്പതികള്‍ ഈ...
പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതരായ കുടുംബത്തിന്റെ വാദം തള്ളി പത്തനംതിട്ട കളക്ടര്‍ പി.ബി.നൂഹ്. യാത്രാവിവരത്തെക്കുറിച്ച് കുടുംബം ആരോഗ്യവകുപ്പിനെയോ അധികൃതരെയോ അറിയിച്ചില്ലെന്ന് കളക്ടര്‍ അറിയിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചതാണ്...
പത്തനംതിട്ട: മദ്യപിച്ച് വീട്ടില്‍ എത്തിയ മരുമകന്റെ മര്‍ദ്ദനമേറ്റ് വയോധികന് മരിച്ചു. കുളനട കൈപ്പുഴ പരുത്തിക്കാലായില് മനോജ് നിവാസിലെ കൃഷ്ണന് നായര്‍ (80) ആണ് മരിച്ചത്. സംഭവത്തില്‍ മരുമകന് മനോജ് കുമാറിനെ...
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. വള്ളംകളിക്കുള്ള ഒരുക്കങ്ങള്‍ ആറന്മുളയില് പൂര്‍ത്തിയായി. ജലോത്സവത്തോടനുബന്ധിച്ച് പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ത്താന്‍ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 52 പള്ളിയോടങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുക്കുന്നത്....
പത്തനംതിട്ടയിലെ റാന്നി, ആറന്മുള നിയമസഭാ മണ്ഡലങ്ങളില്‍ കെ. സുരേന്ദ്രന് മൂന്നാമത്. പി.സി ജോര്‍ജിന്റെ പൂഞ്ഞാര്‍ മണ്ഡലത്തിലാണ് കെ. സുരേന്ദ്രന് ഏറ്റവും പിന്നില്‍.
അപ്രതീക്ഷിതമായി വന്നെത്തിയ പ്രളയപ്രവാഹത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നി, കോഴഞ്ചേരി, ആറന്മുള, ചെങ്ങന്നൂര്‍, അപ്പര്‍ കുട്ടനാട് മേഖലയില്‍ ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ കുടുങ്ങികിടക്കുന്നു. ഇന്നലെ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാത്തതിനാല്‍ ഇന്ന് രാവിലെ...
കെഎസ്ആര്‍ടിസി ബസുകള്‍ കൂടിയിടിച്ച് പത്ത് പേര്‍ക്ക് പരിക്ക്. ശബരിമല പാതയില്‍ നിലക്കലിന് സമീപമാണ് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.